റെയില്‍വെ യാത്രക്ക് ഇനി തിരിച്ചറിയല്‍ രേഖ കൈയ്യില്‍ വേണ്ട | Oneindia Malayalam

2017-09-14 50

A mobile-based application, mAadhaar, developed by the Unique Identification Authority of India (UIDAI) will now serve as one of the prescribed identity proofs for rail travel purposes, the government said on Wednesday.
റെയില്‍വേ യാത്രകള്‍ക്ക് തിരിച്ചറിയല്‍ രേഖയായി എംആപ്പ് ഉപയോഗിക്കാമെന്ന് സര്‍ക്കാര്‍. ബുധനാഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. എംആധാര്‍ ആപ്പില്‍ പാസ് ഓപ്പണ്‍ ചെയ്ത് പാസ് വേര്‍‍ഡ് അടിച്ചു നല്‍കുന്നതോടെ ട്രെയിന്‍ യാത്രക്കിടയിലും ടിക്കറ്റ് ബുക്കിംഗിനുമുള്ള തിരിച്ചറിയല്‍ രേഖയായി എംആധാര്‍ അംഗീകരിക്കും.